¡Sorpréndeme!

സിസേറിയൻ അനുഭവം പങ്കുവച്ച് സൗഭാ​ഗ്യ | Filmibeat Malayalam

2021-12-07 1 Dailymotion

Sowbhagya Venkitesh open up about her C section delivery

നിരവധി ആരാധകരുള്ള താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി ജനിച്ചത്. കുഞ്ഞ് ജനിച്ച വിശേഷവും മകള്‍ക്ക് സുദര്‍ശന എന്ന പേരിട്ട വിവരവും ഗര്‍ഭകാലത്തെ ഓരോ വിശേഷവും അര്‍ജുനും സൗഭാഗ്യയും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരുന്നു